11:34am 19 April 2026
NEWS
പഞ്ച പാണ്ഡവ ക്ഷേത്രങ്ങളിൽ ദർശനം നടത്തി രഥഘോഷയാത്ര തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തിച്ചേർന്നു
18/04/2026  07:00 PM IST
nila
 പഞ്ച പാണ്ഡവ ക്ഷേത്രങ്ങളിൽ ദർശനം നടത്തി രഥഘോഷയാത്ര തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തിച്ചേർന്നു

ചെങ്ങന്നൂർ: വൈശാഖ മാസാചരണങ്ങൾക്ക് തുടക്കം കുറിച്ച് പഞ്ച പാണ്ഡവ ക്ഷേത്രങ്ങളിൽ ദർശനം നടത്തി രഥഘോഷയാത്ര തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തിച്ചേർന്നു.തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ നിന്നും കെടാവിളക്ക്, ഈ വർഷം മഹാവിഷ്ണു സത്രം നടക്കുന്ന തൃച്ചിറ്റാറ് ക്ഷേത്രത്തിൽ എത്തിച്ച്‌ ഭഗവാന്റെ നടയിൽ വിളക്ക് തെളിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img